ജി.വി.എച്ച്.എസ്സ്.എസ്സ് തട്ടക്കുഴ/പ്രവർത്തനങ്ങൾ/2023-24/കഥോത്സവം

തട്ടക്കുഴ ഗവ. ഹൈസ്കൂൾ പ്രീ പ്രൈമറി വിഭാഗം കഥോത്സവം നടത്തി .മികച്ച കാഥികനും അധ്യപകനുമായിരുന്ന തട്ടക്കുഴ രവി സാർ കഥോത്സവത്തിന്റെ മുഖ്യ അതിഥിയയിരുന്നു.സ്ക്കൂൾ ഹെഡ്മ്സ്ടസ്സ് ശ്രീമതി നിഷ ഉത്ഘടനം ചെയ്തു.