തട്ടക്കുഴ ഗവ.ഹൈസ്ക്കൂളിലെ സ്കൂൾ കായികമേള ഒക്ടോബർ 14-ാം തീയതി നടന്നു.സ്കൂൾ പ്രിൻസിപ്പാൾ പതാക ഉയർത്തി.തുടർന്നു നടന്ന മാർച്ച് പാസ്റ്റിൽ ഉടുമ്പന്നൂർ പഞ്ചായത്ത് പ്രസിഡണ്ട് ലതീഷ് എം ,വാർഡുമെമ്പർ ജിൻസി സാജൻ എന്നിവർ സല്യൂട്ട് സ്വീകരിച്ചു.