ജി. വി. എച്ച്. എസ്. എസ്, പയ്യോളിയിലെ ഗണിത ശാസ്ത്രക്ലബ്ബിന്റെ(2021-22) ആഭിമുഖ്യത്തിൽ ലോക പരിസ്ഥിതിദിനത്തിൽ, 'പ്രകൃതിയിലെ ഗണിതസൗന്ദര്യം' - എന്ന വിഷയത്തിൽ ഒരു കൊ ളാഷ് നിർമാണം നടത്തി.സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികളെയും ഉൾപ്പെടുത്തി ഓൺലൈൻ ആയി ഗണിതശാസ്ത്ര ക്വിസ് നടത്തി. സ്വാതന്ത്ര്യദിനാഘോഷവുമായി ബന്ധപ്പെട്ട് 'പതാക നിർമാണ'വും ഓണാഘോഷത്തോ ടനുബന്ധിച്ചു 'ഡിജിറ്റൽ പൂക്കളം' ഒരുക്കുകയും ചെയ്തു. ദേശീയ ഗണിത ശാസ്ത്രദിനത്തിൽ രാമാനുജനെക്കുറിച്ചു ള്ള ഡോക്ക്യൂമെന്ററി, ക്ലാസ് ഗ്രൂപ്പുകളിൽ അവതരിപ്പി ച്ചു.