ഓരോ ഋതുക്കൾപോലെ.............
ജീവിതം മാറിമറിയുന്നു.
ഗംഗാസമതല തീരത്തുനിന്ന് ആദ്യമായ്
വന്നെത്തിയ വസന്തമേ..............
നിൻ തണലിൽ ഞാൻ ഒന്ന് മയങ്ങിക്കോട്ടെ.
ജീവിതം പോലെ തന്നെ നിങ്ങൾ മറയുന്നു,
മാരിയായി പെയ്യുന്ന വർഷമേ...........
നിന്നെ ഞാൻ തേടുന്നു ഇപ്പോൾ.