കൊറോണ എന്ന വിപത്തേ
കൊറോണ എന്ന വിപത്തേ
പതറില്ല കേരളം, പതറില്ല ഇന്ത്യ, പതറില്ല ലോകവും
പൊരുതും ഞങ്ങൾ പൊരുതും ഞങ്ങൾ
നിന്നെ തുരത്താനായ് പൊരുതും
വ്യക്തിശുചിത്വം പാലിച്ചും
ചുറ്റുപാടു വൃത്തിയാക്കിയും
തുരത്തും നിന്നെ തുരത്തും ഞങ്ങൾ,
ഒറ്റക്കെട്ടായ് നിൽക്കും ഞങ്ങൾ
മാനവ ലോകത്തെ വിറപ്പിച്ച നിന്നെ തുരത്താനായ് ഞങ്ങൾ പൊരുതും