കൊറോണ എന്ന ഭീതിയെ തുരത്തിടാം
ഒരേ മനസ്സായി നമുക്കു നേരിടാം
കുറച്ചുകാലമകലം പാലിച്ചിടാം
പൊതു ഇടങ്ങളിൽ മാസ്ക് ധരിച്ചിടാം
ഈ മഹാമാരിയെ നമുക്ക് തുരത്തിടാം
അല്പകാലം നമുക്കു ക്ഷമിച്ചിടാം
പുതുജീവിതം നമുക്കു പടുത്തുയർത്തിടാം
കൊറോണ എന്ന ഭീതിയെ തുരത്തിടാം
ഒരേ മനസ്സായി നമുക്കു നേരിടാം