പ്രകൃതിയെ വികൃതിയായി കാണരുതേ ,
പ്രകൃതിയെ ഒട്ടും മാറ്റരുതേ,
നന്മക്കായ് ഒന്നുചേർന്നീടാം ,
മഹാമാരിയെ ചെറുത്തീടാം ,
മഹാന്മാരെ ഓർത്തീടാം ,
മഹദ് കാര്യങ്ങൾ ചെയ്തീടാം .
നന്മ ചെയ്യും കരങ്ങളെ -
മാറിൽ ചേർത്ത് വച്ചീടാം .
പ്രകൃതിയെ വികൃതിയായി കാണരുതേ ,
പ്രകൃതിയെ ഒട്ടും മാറ്റരുതേ.