ജി.യു.പി.എസ് വിളക്കോട്/അക്ഷരവൃക്ഷം/പരിസ്ഥിതി-ശുചിത്വം-രോഗപ്രതിരോധം

പരിസ്ഥിതി-ശുചിത്വം-രോഗപ്രതിരോധം


പരിസ്ഥിതി
നമ്മുടെ വീടും പരിസരവും എന്നും വ്യത്തിയായിരിക്കണം . എന്നാൽ ചില സ്ഥലങ്ങൾ അങ്ങനെ അല്ല നമ്മുടെ വിടും പരിസരവും വൃത്തിയല്ലാത്തത് കൊണ്ടാണ് ഈ മഹാമാരി പടർന്ന് പിടിച്ചത് ഈ ഒരു മഹാമാരിയെ തടയാൻ ഇതെങ്കിലുo ചെയ്യ്തു കുൂടെ, പഴയ കാലം പോലെ ചെറിയ വിടുകളോ പക്ഷികളോ ഒന്നും അധികമായി കാണാന്നില്ല നമ്മൾ മരങ്ങൾ ഒക്കെ വെട്ടി നശിപ്പിക്കുന്നത് കൊണ്ട് കിളികളുടെ മധുരമായ ഗാനങ്ങൾ ഒന്നും കേൾക്കാറില്ല ഇനി ഒരു മരം വെട്ടിയാൽ 10 മരം വെച്ച് പിടിപ്പിക്കണം
ശുചിത്വം
നമ്മൾ കടയിൽ നിന്നും വാങ്ങുന്ന ഒരോ സാധനങ്ങളും പ്ലാസ്റ്റിക്ക് പൊതിഞ്ഞാണ് എത്താറുള്ളത് ഇത് നമ്മൾ കൊണ്ട് പോയി വീട്ടു പരിസരത്താണ് ഇടുന്നത് പിന്നിട് കത്തിക്കുകയാണ് ചെയ്യാറുള്ളത് ഇനി നമ്മൾ പ്ലസ്റ്റിക്ക് വലിച്ചെറിയരുത് നമ്മുടെ അശ്രദ്ധ കാരാണമണ് ഈ ഒരു മഹാമരി പടർന്ന് പിടിച്ചത് ഇനി നമ്മുടെ വീടും പരിസരവും വൃത്തിയായി സുക്ഷിക്കു.
രോഗ പ്രതിരോധം
നമ്മൾ സമൂഹിക അകലം പലിക്കുക ആശുപത്രിയിൽ കയറി ഇറങ്ങാതിരിക്കുക ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ മൂഖം അടച്ച് പിടിക്കുക നന്നായി പഴവർഗങ്ങൾ കഴിക്കുക ആവശ്യത്തിന് വെള്ളം കുടിയ്ക്കുക ആൾക്കുട്ടത്തിനിടയിൽ പോവരുത് വീട് വൃത്തിയായി സൂക്ഷിക്കുക പുറത്ത് ഇറങ്ങുമ്പോൾ മാസ്ക്ക് ധരിക്കണം❤💝

ആവണി
6 A ജി.യു.പി.എസ് വിളക്കോട്
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - pkgmohan തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - ലേഖനം