വീട് നല്ല വീട് അമ്മയുള്ള വീട് വൃത്തിയുള്ള വീട് നാട് നല്ല നാട് ശുചിത്വമുള്ള നാട് ആരോഗ്യമുള്ള നാട് നല്ല നല്ല ശീലങ്ങൾ വാർത്തെടുക്കും നാട് നാട് നല്ല നാട് എന്റെ സ്വന്തം നാട്
സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത