കൂട്ടുകാരെ നമ്മളെന്നും
വ്യത്തിയായി നടക്കേണം
രണ്ടുനേരം കുളിക്കേണം
വ്യത്തിയോടെ ഇരിക്കേണം
കൃത്യമായ നേരംനോക്കി
നല്ലാഹാരം കഴിക്കേണം
ആഹാരത്തിന് മുൻപും പിൻപും
കൈയും വായും കഴുക്കേണം
പല്ലു നന്നായി തെക്കേണം
സോപ്പുപയോഗം കൂട്ടേണം
കൈകൾ ശുചിയാക്കിടേ ണം
വ്യത്തിയായി നടന്നിടേണം
വ്യത്തി ശീലമാക ണം
വ്യത്തിയെ കൂട്ടുപിടിച്ചെന്നാൽ
രോഗം പമ്പ കടന്നീടും