ജി.യു.പി.എസ് മണാശ്ശേരി/അക്ഷരവൃക്ഷം/ പ്രതിസന്ധിയെ അതിജീവിക്കാം

പ്രതിസന്ധിയെ അതിജീവിക്കാം
ഒരു ദിവസം ഒരു കുട്ടി കളിച്ചു വരികയായിരുന്നു. ആ കുട്ടി മറ്റൊരു കുട്ടിയുമായി കൈ കൊടുത്തു. അവളുമായി സംസാരിച്ചു. അപ്പോൾ കൊറോണ പകർന്നു. കൊറോണ ക്ക് സന്തോഷമായി. കൊറോണ വിചാരിച്ചു .. ഇവരുടെ ശരീരത്തിൽ കയറി പ്പറ്റാം' അവൾ വേഗം വീട്ടിലേക്ക് ഓടി. അവൾക്ക് വിശക്കുന്നുണ്ടായിരുന്നു. അവൾ വേഗം ഭക്ഷണം കഴിക്കാനൊരുങ്ങി 'ആ സമയത്ത് അമ്മ അവളോട് പറഞ്ഞുകൈകഴുകാൻ. അവൾ വേഗം പോയി സോപ്പിട്ട് കൈ കഴുകി. അവളുടെ കയ്യിലെ കൊറോണ വൈറസ് പോയി.അവൾ കൊറോണയുടെ പിടിയിൽ നിന്ന് രക്ഷപ്പെട്ടു.

ധാർമിക്. ഒന്ന്.ബി