ആൽഫ ഗണിത ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂളിൽ ചെസ് ടൂർണമെന്റ് നടത്തി. 41 പേരാണ് ഈ ടൂർണമെന്റിൽ പങ്കെടുത്തത്. എല്ലാ ദിവസങ്ങളിലും ഉച്ച ഭക്ഷണ സമയത്തെ ഇടവേളകളിലാണ് മത്സരം സംഘടിപ്പിച്ചത്. ഈ ടൂർണമെന്റിന്റെ ഔദ്യോഗിക ഉദ്ഘാടനം വണ്ടൂർ ഡി. ഇ. ഒ ശ്രീ. ഉമ്മർ എടപ്പറ്റ നിർവഹിച്ചു