സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ജി.യു.പി.എസ് ക്ലാരിയിൽ വിദ്യാ‌ർത്ഥികൾക്ക് വേണ്ടി വിവിധ പ്രവ‌ർത്തനങ്ങൾ സ്‍കൂൾതലത്തിലും വിവിധ ക്ലബ്ബിന്റെ കീഴിലും നടക്കുന്നുണ്ട്. ഓരോ ക്ലബ് കൺവീണർമാരുടേയും നേതൃത്വത്തിൽ നടക്കുന്ന പരിപാടികളും ദിനാചരണങ്ങളുടെ ചിത്രങ്ങളും വിവരണങ്ങളും അധ്യായന വർഷം തിരിച്ച് താഴെ നൽകുന്നു. ഓരോ വർഷത്തിലും ക്ലിക്ക് ചെയ്താൽ ആ വർഷത്തെ പ്രവർത്തനങ്ങൾ കാണാവുന്നതാണ്

2022-23 വരെ2023-242024-25


പഠനമികവുകൾ

എൽഎസ്എസ്/യുഎസ്എസ്

മലയാളം/മികവുകൾ

ഹിന്ദി/മികവുകൾ

സാമൂഹ്യശാസ്ത്രം/മികവുകൾ

അടിസ്ഥാനശാസ്ത്രം/മികവുകൾ

ഗണിതശാസ്ത്രം/മികവുകൾ

പ്രവൃത്തിപരിചയം/മികവുകൾ

കലാകായികം/മികവുകൾ

വിദ്യാരംഗംകലാസാഹിത്യവേദി

പരിസ്ഥിതി ക്ലബ്

പോർട്ടഫോളിയോ ബേസ്ഡ് മൂല്യ നിർണയ സംവിധാനം

അധ്യയന വർഷം 2022-23

അധ്യയന വർഷം 2023-24

സ്‌കൂൾ മാനേജ്‌മെന്റ് കമ്മിറ്റി

സ്കൂൾ പി.ടി.എ/എസ്.എം.സി

 
പിടിഎ പ്രതിനിധികൾ ചർച്ചയിൽ
വളരെ ഊർജസ്വലരായ നാട്ടുകാരാണ് സ്‌കൂൾ പിടിഎ ഭാരവാഹിത്വം വഹിക്കുന്നത്. നിലവിൽ സനീർ പി, പി.ടി.എ പ്രസിഡന്റും, അഷ്റഫ് പാടഞ്ചേരി എസ്.എം.സി ചെയർമാനുമായി സ്‌കൂളിനെ നയിക്കുന്നു.