സൂര്യൻ ജ്വലിച്ചു അരുവികളൊഴുകി പച്ചപ്പിന്റെ നിറവിൽ ഒരായിരം ജീവികൾ ആകാശം മുട്ടും മലകൾ ആ പച്ചപ്പിൽ മുഴുകി ജലാശയങ്ങളാൽ സമ്പന്നമാം ഭൂമി പച്ചപ്പിൽ മുഴുകിയിരിക്കും ഭൂമി ഗോളമായ് ചുറ്റിത്തിരിയും ഭൂമി സനാഥയാണ് ഭൂമി
സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത