പച്ച വിരിച്ചൊരു വയലിൽ നിന്ന് മാടിവിളിക്കും തെങ്ങുകളേ ആകാശത്തിൻ നീലനിറത്താൽ കളകളം ഒഴുകും അരുവികളെ പലപല നിറമായി ആടിരസിക്കും സുന്ദരമായൊരു പൂവുകളെ കളകളം ഒഴുകും അരുവികളിൽ നീന്തിക്കളിക്കും മീനുകളെ അറിയൂ നിങ്ങൾ സൗന്ദര്യം പ്രകൃതി എന്നത് സൗന്ദര്യം
സാങ്കേതിക പരിശോധന - pkgmohan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത