ഒത്തുചേർന്നു തുരത്തിടാം,
കൊറോണ എന്ന വ്യാധിയെ...,
കൈകൾ വൃത്തിയാക്കിടാം,
സാമൂഹിക അകലം പാലിക്കാം,
ജാതി മത ഭേദമന്യേ,
ഒരുമയോടെ നിന്നിടാം..,
പ്രകൃതിയോടിണങ്ങിടാം...,
സമയമില്ലേ കുട്ടരേ...
കാലനായി വന്നിടുമീ വിപത്തിനേ ജയിച്ചിടാം...
വരിക വരിക ലോകരേ ഒരു മനമായി ചേർന്നിടാം...
കരുതലോടെ തീർത്തിടാം....