കോവിഡ് എന്ന മഹാമാരിയെ
തുരത്തണം നമുക്ക്
കഴുകാം നമുക്ക് കൈകൾ
സോപ്പ് കൊണ്ട്
ഉപയോഗിക്കാം നമുക്ക്
സാനിറ്റൈസർ
സമ്പർക്കം അരുത്
പാലിക്കാം അകലം
ധരിക്കാം നമുക്ക്
മാസ്ക് പുറത്തിറങ്ങുമ്പോൾ
ഭയക്കരുത്
ജാഗ്രത മതി
തുരത്താം നമുക്ക്
ഈ മഹാമാരിയെ ലോകത്തുനിന്ന്
തുരത്തണം നമുക്ക്
കോവിഡിനെ .....