ഹെൽപ്ഡെസ്ക്ക് പരിശീലനം മാതൃകാപേജ്
>
കണ്ണിനു കാണുവാൻ വയ്യാതെ ചുറ്റിലും രോഗാണു ചുറ്റിപ്പറന്നിടുമ്പോൾ കാലും മുഖവും കഴുകിടാം വ്യക്തി ശുചിത്വവും ശീലവും പാലിച്ചിടാം രോഗമില്ലാക്കാലമെത്തിയാലും ശീലമാറ്റങ്ങൾ വേണ്ടിനി കരുതി നിൽക്കാം..
സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 12/ 03/ 2022 >> രചനാവിഭാഗം - കവിത