കൂട്ടുകാരേ നിങ്ങളറിഞ്ഞാ
കൊറോണയെന്നൊരു വൈറസിനെ
നമ്മുടെ നാടും വീടും സ്കൂളും
എല്ലാം ലോക്കായി തീർന്നല്ലോ
രണ്ടു കൈയ്യും കഴുകീട്ട്
മുഖത്ത് മാസ്ക് മണിഞ്ഞിട്ട്
അകലം പാലിച്ച് നിൽക്കേണം
ചപ്പും ചവറും വീടിനു ചുറ്റും
വലിച്ചെറിയരുത് സോദരരേ...
ചീഞ്ഞ് നാറും രോഗമതേറ്റും
ചിന്തിക്കൂ നാം മാനവരേ .....
ശുചിത്വമേറും ജീവിത ശൈലീ ....
അകന്നു മാറും രോഗങ്ങൾ