ജി.യു.പി.എസ്. ചീക്കോട്/അക്ഷരവൃക്ഷം/ഒരുമ തന്നെ ബലം

ഒരുമ തന്നെ ബലം

രിക്കൽ നാടാകെ ഒരു ക്ഷാമം വന്നു. പക്ഷികൾക്ക് . ഭക്ഷിക്കാനൊന്നും കിട്ടിയില്ല. ദൂരെയെങ്ങാൻ പോകാമെന്ന് വിചാരിച്ചപ്പോൾ നാടാകെ ഭീകരവാധിയായ കോ റോണ വൈറസ് പടറന്ന് പിടിക്കുകയാണ്. പക്ഷികൾ വിചാരിച്ചു ചക്കയുടെയും മാങ്ങയുടെയും കാലമാണല്ലോ. പക്ഷികൾ മരത്തിലേക്ക് നോക്കിയപ്പോൾ അത്ഭുതം എന്ന് പറയട്ടെ ഒന്നും കാണാനില്ല .അവിടെ നിന്ന് ഒരു മനുഷ്യൻ ചക്ക പറിക്കുന്നത് കണ്ടു .പക്ഷികൾക്ക് മനസിലായി. കോറോണ കാലത്ത് ഭക്ഷണ ക്ഷാമം നേരിടുന്ന മനുഷ്യർ വീടുകളിൽ ഒതുങ്ങിക്കൂടുന്നത് കൊണ്ട് ഇപ്പോൾ നാട്ടുവിളകളെ ആശ്രയിക്കുന്നു. പക്ഷികൾ നിരാശരായി മടങ്ങി. മനുഷ്യർ ഭക്ഷണം വെറുതെ ഇപ്പോൾ കളയുന്നില്ല. മനുഷ്യർ ഒത്തു പിടിക്കുകയാണ് ഭീകരവാധിയായ കോറോണ വൈറസിനെ പിടിച്ചുകെട്ടാൻ.

ശില്പ പി
7 B ജി. യു. പി. എസ്. ചീക്കോട്
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കഥ