തിത്തക താരാ തിത്തൈ തക താരാ
തിത്തൈ തക താര (2)
കുട്ടയുമായി പോയവരെല്ലാം കുട്ടയിലാക്കി പോരുന്നു
കയ്യും വീശി പോയവരെല്ലാം കിറ്റിൽ ആക്കി പോരുന്നു (2)
(തിത്തക താരാ)
കുട്ട തട്ടിൽ പോകുന്നു
കിറ്റ് മുറ്റത്തെ എറിയുന്നു (2)
മണ്ണിൽ ആകെ നിറയുന്നു
അന്ധകൻ ആകും പ്ലാസ്റ്റിക്(2)
(തിത്തക താരാ)