ദിനാചരണങ്ങളുടെ ഭാഗമായി ഓരോ മാസവും നടത്തുന്ന പ്രവർത്തനങ്ങളാണ് ഇ- സ്കൂൾ പത്രമായി ക്ലാസ്സ് ഗ്രൂപ്പുകളിൽ പ്രസിദ്ധീകരിക്കുന്നത്.

 
 
 
 
 
 



ക്വിസ്സ് വിഡ് 19

2019-21 കാലഘട്ടത്തിൽ കോവിഡ് മഹാമാരിയോട് പൊരുതാൻ ചെമ്മനാട് വെസ്റ്റ് നടപ്പിലാക്കിയ തനത് പദ്ധതിയാണ് ക്സിസ്സ് വിഡ് 19. (കോവിഡ് 19 കാലത്തെ ഓൺലൈൻ ക്വിസ്സ്) അതാണ് വിദ്യാലയത്തിന്റെ മികവായി ഈ വർഷം വിദ്യാഭ്യാസ വകുപ്പിന് നൽകിയിരിക്കുന്നത്. അതാണ് ചുവടെ നൽകിയിര്ക്കുന്നത്.