രോഗം ഈ രോഗം
പേര് കേൾക്കാത്ത രോഗം
മരുന്ന് കിട്ടാത്ത രോഗം
ആരും കേൾക്കാത്ത രോഗം
തൊട്ടാലും തുമ്മിയാലും പകരുന്ന രോഗം
ലോകമൊട്ടാകെയുള്ള രോഗം
ലോകത്തെ സതംഭിപ്പിച്ച രോഗം
മനുഷ്യനെ ദാരിദ്രത്തിലാക്കിയ രോഗം
ലക്ഷകണക്കിന് ആളുകളെ കൊന്നൊടുക്കിയ രോഗം
ജാതി മത ബേദമില്ലാത്ത രോഗം
ഇതെന്തു രോഗം"കൊറോണ" രോഗം
സഞ്ജന. എസ്
5 B ജി.യു.പി.എസ്.എടത്തറ പറളി ഉപജില്ല പാലക്കാട് അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത