ജി.യു.പി.എസ്.എടത്തറ/അക്ഷരവൃക്ഷം/കൊറോണ പ്രതിരോധം


കൊറോണ പ്രതിരോധം

വീടിനു പുറത്ത് പോയി വന്നാൽ കൈകൾ സോപ്പ് ഉപയോഗിച്ച് വ്യത്തിയായി കഴുകണം
ആളുകൾ കൂടൂന്ന ഭാഗങ്ങളിൽ പോവാതിരിക്കുക വിദേശത്ത് നിന്ന് വന്നവരേട് സമ്പർക്കം ഇല്ലാതിരിക്കുക
വിനോദങ്ങളിലോ ആഘോഷങ്ങളിലോ പങ്കെടുക്കാതിരിക്കുക പനിയോ ചുമയോ തൊണ്ടവേദനയോ ഉണ്ടെങ്കിൽ വൈദ്യസഹായം തേടുക
അനാവശ്യ യാത്രകൾ ഒഴിവാക്കുക
നമ്മുടെ വീടും പരിസരവും വൃത്തിയാക്കുക
ഈ രോഗം വരാതിരിക്കാൻ വ്യത്തിയാണ് പ്രധാനം
ശുചിത്യം കൊണ്ട് നമുക്ക് ഒരുമിച്ച് നിന്ന് കൊറോണയെ പ്രതിരോധിക്കാം

റിഫാ തസ്‍നിം
5 D ജി.യു.പി.എസ്.എടത്തറ
പറളി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം