ജി.ബി.എച്ച്. എസ്.എസ്. തിരൂർ/നാഷണൽ സർവ്വീസ് സ്കീം

2012 മുതൽ ഹയർ സെക്കന്ററി വിഭാഗ o വിദ്യാർത്ഥികൾക്കായി ഒരു യൂണിറ്റ് നിലവിൽ ഉണ്ട്. ആകെ വോളന്റിയർ മാരുടെ എണ്ണം 60 ആണ്.സാമൂഹിക പ്രവർത്തനങ്ങളിലൂടെ വ്യക്തി ത്യ വികസനം ലക്ഷ്യമാക്കി പ്രവർത്തിക്കുന്നു . ഓരോ വർഷവും കുറഞ്ഞത് 120 മണിക്കൂർ ഇത്തരം പ്രവർത്തനങ്ങൾ ചെയ്യുന്നു. യൂണിറ്റിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി ഒരു ഹയർ സെക്കന്ററി അധ്യാപകനെ പ്രോഗ്രാം ഓഫീസർ ആയി ചുമതലപ്പെടുത്തിയിരിക്കുന്നും. ഓരോ വർഷവും ഏഴ് ദിവസം നീളുന്ന സഹവാസ ക്യാമ്പ് സംഘടിപ്പിക്കുന്നു