ജി.ബി.എം.എച്ച്.എസ്.എസ്. ആറ്റിങ്ങൽ /ബി.എച്ച്.എസിലെ സയൻസ് ക്ലബ്ബ് പ്രവർത്തനങ്ങൾ

2009-2010 സ്റ്റേറ്റ് ലെവൽ സയൻസ് കോൺഗ്രസിലും ലിറ്റിൽ സയന്റിസ്റ്റ് ക്വിസ് മത്സരത്തിലും വിനീത്. ആർ.വി. പങ്കെടുത്തു. സബ് ജില്ലാതല ശാസ്ത്രമേളയിൽ സയൻസ് മാഗസിന് ഒന്നാം സ്ഥാനവും സയൻസ് ഡ്രാമയ്ക്ക് എ ഗ്രേഡും ലഭിച്ചു.