Login (English) Help
ലോകരെ എല്ലാം ഭീതിയിലാഴ്ത്തിയ മഹാമാരി അല്ലോ കൊറോണ ഊഹം അല്ലോ ഇത് ചൈനയിൽനിന്ന് എത്തിയെന്ന് ശാശ്വതമായ മരുന്ന് ഇതിനു കണ്ടെത്തിയില്ല ഇനിയും വേണമല്ലോ നമുക്ക് ജാഗ്രതയും അകലവും മാത്രം.
സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 08/ 03/ 2024 >> രചനാവിഭാഗം - കവിത