ജി.ഡബ്ലിയു.എൽ.പി.എസ്. എഴക്കാട്/അക്ഷരവൃക്ഷം/ജാഗ്രത
ജാഗ്രത
ഇന്ന് ലോകം മുഴുവൻ ഭയപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു മഹാമാരി പിടിപെട്ടുകൊണ്ടിരിക്കുകയാണ്.കൊറോണ. ലോകത്തിലുള്ള എല്ലാ ആളുകളും ഭീതിയിലാണ്. ലോകത്തിലുള്ള ഒരുപാട് ജനങ്ങൾക്ക് രോഗം പടർന്നുകൊണ്ടിരിക്കുകയാണ്. ഒരുപാട് ആളുകൾ മരിക്കുകയും കുറേ ആളുകൾ നിരീക്ഷണത്തിലുമാണ്. ഈ മഹാമാരിയെ നമുക്ക് ചെറുക്കാൻ ജാഗ്രത മതി ഭയം വേണ്ട. നമ്മൾ പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കുക. കൈകൾ എപ്പോഴും സോപ്പിട്ട് കഴുകുക. ജനങ്ങളുമായി അധികം ഇടപഴകാതിരിക്കുക. ആരോഗ്യപ്രവർത്തകർ പറയുന്നത് അനുസരിക്കുക. ജാഗ്രത പാലിക്കുക......
സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 08/ 03/ 2024 >> രചനാവിഭാഗം - ലേഖനം |