English Login HELP
വിടർന്ന പുഷ്പംപോൽ ആകാശാനന്തതയിൽ വിജയ ഭാവത്താൽ ശിഖരങ്ങൾ വിരിച്ച് കാഹള ഗീതത്താൽ വരവേൽപ്പോടെ ഇടറാതെ,പതറാതെ മാനത്തിൻ മടിയിലായ് ആ പറവക്കൂട്ടം കതിരോന്റെ പതനവും കാത്ത്..........
സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത