മുററത്തു ഞാനുമെൻ ചേച്ചിയും കളിച്ചിരിക്കും നേരം വിങ്ങി വിങ്ങി പൊട്ടിയ മേഘങ്ങൾ തൻ ദുഖമായി വീഴുന്നു മേഘങ്ങൾ കരയുന്നു ഒരുതുള്ളി കണ്ണീർ എൻ മുഖത്തൊന്നു ചുംബിച്ചു ആ കണ്ണീർ മഴയായി മുത്തുമണിവീഴും പോലെ വീഴുമീ കണ്ണീരിനെന്തു ഭംഗി എന്തേ ഇത്ര ദുഖമീ മേഘങ്ങൾക്ക്
സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത