ജി.ജി.എച്ച്.എസ്.എസ്. കന്യാകുളങ്ങര/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്

ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27

വിജ്ഞാന മേഖലയിലെ സാങ്കേതിക വിദ്യാധിഷ്ഠിത

പ്രവർത്തനങ്ങളെ കുറിച്ച് വിശദമായി ചർച്ചചെയ്യാൻ

സംഘടിപ്പിച്ച രാജ്യാന്തര ഫെസ്റ്റിവലാണ് *ഫ്രീഡം ഫെസ്റ്റ്

2023*.

ആഗസ്റ്റ് 12 മുതൽ 15 വരെ നടന്ന മേളയുടെ പ്രധാന വേദി

തിരുവനന്തപുരം *ടാഗോർ തിയേറ്റർ*ആയിര‍ുന്നു

വിവിധ രംഗങ്ങളിലെ അറിവിന്റെ ജനകീയവത്കരണവും

സ്വതന്ത്ര വിനിമയവും എങ്ങനെയാവണമെന്നു ഫെസ്റ്റിവൽ

ചർച്ച ചെയ്തു.

അനുബന്ധവേദികളിലായി സെമിനാറുകൾ, സംവാദങ്ങൾ,

ചർച്ചകൾ, എക്സിസിബിഷനുകൾ, കോൺഫറൻസുകൾ,

സാംസ്കാരിക പരിപാടികൾ, ഫിലിം പ്രദർശനങ്ങൾ,

തുടങ്ങിയവ നടന്നു .

ഫ്രീഡം ഫെസ്റ്റിവലിൽ 2023 ആഗസ്റ്റ് 15 ന് നമ്മുടെ സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ്

അംഗങ്ങളും പങ്കെടുത്തു....അനുബന്ധ പ്രവർത്തനങ്ങൾ സ്കൂളിൽ നടത്തുകയുണ്ടായി.