മുമ്പ്...
ആശുപത്രികൾ
വീർപ്പുമുട്ടലിൽ...
കാലു കുത്താൻ തരമില്ല.
തിരക്കിനിടയിൽ അന്തിയുറക്കില്ല.
ഇന്ന് അവ മാറി.
ആ റിസപ്ഷൻ ക്യൂ വേണ്ട.
ലാബിലെ കാത്തിരിപ്പ് മറഞ്ഞു പോയി.
ഒഴിഞ്ഞു കിടന്നു ബെഡുകൾ
കൗണ്ടറുകൾ വേണ്ടാത്ത
ഫാർമസി.
ശൂന്യമായി ആ പരിസരം...
ഇന്ന് നമുക്ക്
ഒരു രോഗമേയുള്ളൂ... അത് കോവിഡ്...