ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
നമ്മൾ ഒന്നാണ് കൊറോണയെ തുരത്തുവിൻ വൃത്തിയായിരിക്കുവിൻ കയ്യും കാലും കഴുകുവിൻ ആയിരങ്ങളെ രക്ഷിക്കാം എല്ലാവരും ഒന്നിക്കാം എല്ലാവരും വീട്ടിലിരിക്കാം ചുമയും പനിയും ഉണ്ടെങ്കിൽ വൈദ്യ സഹായം തേടുവിൻ നമ്മൾക്കെല്ലാം ഒന്നിക്കാം കൊറോണയെ തുരത്തിടാം
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 13/ 03/ 2024 >> രചനാവിഭാഗം - കവിത