കൊറോണ നാടു വാണീടും കാലം... മാനുഷരെല്ലാരുമൊന്നു പോലെ... കാറില്ല..ബസ്സില്ല..ലോറിയില്ല... റോഡിലോ..എള്ളോളം ആളുമില്ല... തിക്കിത്തിരക്കില്ല. ട്രാഫിക്കില്ല... സമയത്തിനൊട്ടും വിലയുമില്ല... കണ്ടാലിന്നെല്ലാരുമൊന്നു പോലെ...
സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത