ജി.എൽ.പി.സ്കൂൾ രായിരമംഗലം ഈസ്റ്റ്/അക്ഷരവൃക്ഷം/ കീഴടകാം ലോകമഹാമാരിയെ

കീഴടകാം ലോകമഹാമാരിയെ

എന്തിന് ഭയകണം നാം കൊറോണ എന്ന മഹാമാരിയെ., ഭയം മറിച്ചു ജാഗ്രതയിൽ നീങ്ങൂ നമുക്ക് കൈ കോർത്ത്‌ തുടച്ചു മാറ്റാം ലോകത്തെ നശിപ്പികാൻ ഒരുങ്ങി നിൽക്കുന്ന ആ മഹാമാരിയെ ""പാലികേണ്ടവ പാലിച്ചു. അനുസരികേണ്ടവ അനുസരിച്ചു. അഹങ്കാരം കാട്ടാതെ നിയമ പാലകരെ പിന്തുടരുക.

നമുക്ക് തടയാം എന്തിനെയും അത് നമ്മെ തടയാതിരികട്ടെ. നമുക്ക് കീഴടകാം എന്തിനെയും അത് നമ്മെ കീഴടകാതിരികട്ടെ. പ്രാർത്ഥിക്കാം ഒത്തൊരുമയോടെ

അതുല്യ കൃഷ്ണ.
2A ജി.എൽ.പി.സ്കൂൾ രായിരമംഗലം ഈസ്റ്റ്
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - ലേഖനം