ജി.എൽ.പി.സ്കൂൾ പെരുമ്പത്തൂർ/വിദ്യാരംഗം കലാ സാഹിത്യ വേദി

കഥ, കവിത തുടങ്ങിയവയുടെ പതിപ്പുകൾ നിർമ്മിക്കൽ, ചിത്ര രചന, കയ്യെഴുത്ത് മാഗസിൻ, മറ്റു സർഗാത്മക രചനകൾ തുടങ്ങിയവ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ മേൽ നോട്ടത്തിൽ നടന്നു വരുന്നു.