തുരത്തു

സർക്കാർ നിർദ്ദേശം പാലിക്കു കൂട്ടരേ
 സാനിറൈസർ ഉപയോഗിക്കൂ
 കൈകഴുകൽ ശീലമാക്കൂ
 മാസ്ക് ധരിക്കുക കൂട്ടരേ
 കൊറോണയെ തുരത്തു
കൂട്ടരേ
 


അതുൽ കൃഷ്ണ എം.
1A ജി എൽ പി എസ് നന്നമ്പ്ര
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത