ലോകം വിറപ്പിക്കുമീ കോവിഡ്
ലോകം വിറച്ചൊരു കോവിഡ്
തൊണ്ടക്ക് പിടിക്കുമീ കോവിഡ്
പിന്നെ പിടിമുറുക്കുമീ കോവിഡ്
ഇവൻ തൊട്ടാലൊട്ടും കോവിഡ്
പിന്നെ മരണം വിതക്കുമീ കോവിഡ്
ഗ്ലൗസും മാസ്കും ഇട്ടാൽ പിന്നെ
ഒട്ടാകെ തടയാം നമുക്കിവനെ
വൃത്തിയും ശുചിത്വവും പാലിച്ചോളു
വീട്ടിലിരുന്ന് തടുത്തോളു
കൈകൾ കഴുകാം ഒത്തിരി നേരം
കോവിഡ് ചത്തു മലർക്കട്ടെ