വീട്ടിലിരിക്കേണഠ കൂട്ടൂകാരേ
നാട്ടിൽ മുഴുവൻ വൈറസാണ്
റോഡിൽ ഇറങ്ങിയാൽ വൈറസുണ്ട്
പാർക്കിലുഠ ബീച്ചിലുഠ വൈറസുണ്ട്
ദൂരെ എങ്ങാണ്ടരു നാട്ടിൽ നിന്ന്
വൈറസു വ വഴിയെതാണോ
അമ്മ പറയുന്നു കൂടെ കൂടെ
കൈകൾ-കഴുകേണഠ വ്യത്തിയായി
നാടു മുഴുവൻ വൈറസ് വന്നപ്പോൾ
നാട്ടുകാരല്ലാരുഠ വിട്ടീലായീ
അഠബ്ബലഠ പള്ളികൾ എല്ലാം അടച്ചപ്പോൾ
പ്രർഥന വീട്ടിൽ ഇരുന്നാക്കീ
മാവീലെ മാങ്ങയുഠ പ്ലാവീലെ ചക്കയുഠ
വീട്ടൂകാർക്ക് ഇപ്പോൾ പ്രിയമായല്ലോ
ചീരയുഠ പയറുഠ മുളകുമെല്ലാഠ
നട്ടുവളർത്താൻ സമയമുണ്ട്
ഞങ്ങൾ പൊരുതി പൊരുതീ....
ജയിച്ചീടുഠ ഈ മഹമാരീ വിഷ വ്യക്ഷത്തെ
നല്ല ഫലങ്ങൾ കനിഞ്ഞു നൽകുന്ന
സുന്ദര ഭൂമിയെ സ്യഷ്ടിക്കുവാൻ
കരഠ കോർത്തൂ നമ്മൾക്ക്
മുന്നേറി പോയീടാഠ
നന്മ നിറഞ്ഞെരൂ
നാളെക്കായീ