ജി.എൽ.പി.സ്കൂൾ ഒഴൂർ/അക്ഷരവൃക്ഷം/കൊറോണ പഠിപ്പിച്ച പാoങ്ങൾ

കൊറോണ പഠിപ്പിച്ച പാoങ്ങൾ

* വീട്ടിലിരുന്നാലും പ്രാർത്ഥിക്കാം.

* വിവാഹം ലളിതമായും നടത്താം.

* വായുമലിനീകരണം ഇല്ലാതാക്കാം.

* വീട്ടിലുള്ളവർ തമ്മിൽ അടുപ്പം കൂട്ടാം.

* വീടും പരിസരവും വൃത്തിയാക്കാം.

* വീട്ടുവളപ്പിൽ കൃഷി ചെയ്യാം.

സെനിൽ ഫുഹാദ്
1 A ജി.എൽ.പി.സ്കൂൾ ഒഴൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം