മരം

മരമേ .....മരമേ വളരുക നീ
ഭൂമിക്കൊരു കുടയായി മാറുക നീ
മരം വെട്ടി നശിപ്പിക്കരുതെ
അവ നമ്മുടെ ഭൂമിതൻ ശ്വാസകോശം
മരങ്ങൾ നട്ടു വളർത്തുക നാം
ഹരിത ഭൂവിനെ വാർക്കുക നാം
മരമില്ലെങ്കിൽ നാമില്ല
ഓർക്കുക........ ഓർക്കുക ......മാളോരേ

അമേയ മനീഷ്
2 B ജി.എൽ.പി.ജി.എസ്.കുരയ്ക്കണ്ണി
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത