ലോകത്തെ തന്നെ മാറ്റിമറിക്കുന്നു
കൊറോണ എന്ന മഹാമാരി
അനേകായിരം പേരുടെ ജീവനെടുത്തു
കൊറോണ എന്ന മഹാമാരി
മരണവേദനയനുഭവിക്കുന്നു
അനേകായിരംപേർ
സ്നേഹമായി ജീവനായി ഈശ്വരനായി മാറി
ആരോഗ്യപ്രവർത്തകർ
ഈ മഹാമാരിയെ തടയിടാൻ
പേടിയല്ല ജാഗ്രതയാണ് വേണ്ടത്
പോകണം നമ്മൾ കരുതലോടെ മുന്നോട്ടു
ഈ മഹാമാരിയെ തടയിടാൻ