സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

017-2018 അധ്യയനവർഷത്തിൽ നിലമ്പൂർ സബ്‌ജില്ലയിലെ മികച്ച പി ടി എ ക്കുള്ള അവാർഡ് നേടിയിട്ടുണ്ട്. 2018 -19 അധ്യയന വർഷം മികച്ച അക്കാദമിക പ്രവർത്തനങ്ങൾക്ക് സംസ്ഥാനത്തെ തിരഞ്ഞെടുക്കപ്പെട്ട 33 സ്കൂളുകളിൽ ഒന്നാവാൻ കഴിഞ്ഞതും എസ് സി ആർ ടി ഡയറക്ടറിൽ നിന്നും പുരസ്‌കാരം ഏറ്റുവാങ്ങാൻ കഴിഞ്ഞതും വീട്ടിക്കുത് സ്കൂളിന് മാറ്റു കൂട്ടുന്നു .