കൊറോണ നാട്ടിൽ ബാധിച്ച കാലം
മനുഷ്യരെല്ലാരും ഒന്നു പോലെ
ആമോദത്തോടെ വസിച്ച
അവരെല്ലാം
പേടി മൂലം പുറത്തിറങ്ങാതായി
വലിയവനില്ല ചെറിയവനില്ല
മനുഷ്യരെല്ലാം ഒന്നുപോലെ.
കൊറോണ കാലത്തെ ഗുണം എന്തെന്നാൽ
വീടുകൾ തോറും മനുഷ്യ നുണ്ടായി.
പച്ചക്കറിയും പൂന്തോട്ടവും
എല്ലാം ഒരുക്കാൻ സമയമുണ്ടായി.
കൊറോണ വൈറസ് പരത്തുന്ന രോഗത്തിന്റെ പേരാണല്ലോ കോവിഡ് 19.
കോവിഡ് 19പൂർണ്ണരൂപം
എന്തെന്നറിയാമോ കൂട്ടുകാരെ?
കൊറോണ വൈറസ് ഡിസീസ് 19
എന്നാണെന്ന് ഓർത്തിരിക്കുമല്ലേ.
കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം
ലോകത്തിൽ ലക്ഷം കവിഞ്ഞു അല്ലോ.
ഇനി ഇതുപോലെ ഒരു മഹാമാരി
ലോകത്തുണ്ടാകാതി രിക്കാൻ
പ്രാർഥിക്കാം കൂട്ടുകാരെ......