2022-23 വരെ2023-242024-25
     ജൂൺ 5  പരിസ്ഥിതിദിനം  

ജൂൺ 5  പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി സ്കൂളിൽ ഒരു പൂന്തോട്ടം നിർമിച്ചു. കുട്ടികൾക്കായി പരിസ്ഥിതിദിന ക്വിസ് സംഘടിപ്പിച്ചു. കൂടാതെ കഴിഞ്ഞ വര്ഷം പരിസ്റ്റിഡിദിനത്തിനെ അന്ന്  സ്കൂളിൽ നട്ട റംബൂട്ടാൻറ്റെ  പിറന്നാളും കുട്ടികൾ ആഘോഷിച്ചു.

1