ജി.എൽ.പി.എസ് മുണ്ടക്കോട്/വിദ്യാരംഗം കലാ സാഹിത്യ വേദി/2024-25
2022-23 വരെ | 2023-24 | 2024-25 |
ജൂൺ 19 വായനാദിനത്തിന്റെ ഭാഗമായി ഒരാഴ്ച നീട് നിൽക്കുന്ന വിവിധ പ്രവർത്തങ്ങൾ സ്കൂളിൽ നടന്നു.കുട്ടികൾക്കായി വായനാദിനക്വിസ്,വായനാമത്സരം,കേട്ടെഴുത്തു മത്സരം, spelling bee competetion ,വായനക്കാർഡു നിർമാണം, അക്ഷരമരം തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തി. അമ്മമാർക്കായി വായനമത്സരവും 'അമ്മ ലൈബ്രേറിയയും ഒരുക്കി.
![](/images/thumb/0/0a/48521_Vidyarangam_2024-25_1_%282%29.jpg/300px-48521_Vidyarangam_2024-25_1_%282%29.jpg)
![](/images/thumb/c/c6/48521_Vidyarangam_2024-25_2.jpg/300px-48521_Vidyarangam_2024-25_2.jpg)
![](/images/thumb/2/2c/48521_Vidyarangam_2024-25_1_%281%29.jpg/300px-48521_Vidyarangam_2024-25_1_%281%29.jpg)
വായന ദിനത്തോടനുബന്ധിച്ചു വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും വിവിധ ക്ലബ്ബുകളുടെ ഉദ്ഘടനവും നടന്നു. അതോടൊപ്പം കുട്ടികൾക്കായി നാടൻപാട്ട് ശില്പശാലയും നടത്തി.ശില്പശാല അധ്യാപകനും നാടൻപാട്ട് കലാകാരനുമായ സതീഷ് മാഷ് നയിച്ചു .