ജി.എൽ.പി.എസ് പെരിമ്പടാരി/അക്ഷരവൃക്ഷം/കരുതലോടെ ജീവിതം

കരുതലോടെ ജീവിതം

നമ്മുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു ഘടകമാണ് ശുചിത്വം.
ജീവിത ശൈലിയിൽ ഏറ്റവും കൂടുതൽ പ്രാധാന്യമർഹിക്കുന്ന ഒന്നാണ് വ്യക്തിശുചിത്വം.
ഓരോ വ്യക്തിയും ശുചിത്വത്തോടെ ഇരുന്നാൽ മാത്രമെ ഈ സമൂഹം മുഴുവൻ ശുചിത്വ പൂർണ്ണമാവുകയുളളൂ.
നമ്മുടെ ദൈനംദിന ജീവിതത്തിൽ നാം പാലിച്ചു പോകേണ്ട ചില ശുചിത്വങ്ങളുണ്ട്.
നാളെ നമ്മെ സമൂഹത്തിൽ ഒരു നല്ല മനുഷ്യനാക്കി മാറ്റുന് ആ വ്യക്തി ശുചിത്വം ആണ്.
നമ്മൾ വൃത്തിയായതിന് ശേഷം നമുക്ക് നമ്മുടെ ചുറ്റുമുള്ള പരിസരം വൃത്തിയാക്കാം.
അങ്ങനെ നമുക്ക് വളരെ ശുചിത്വ പൂർണ്ണമായ ഒരു സമൂഹത്തെ വളർത്തിയെടുക്കാം.
വ്യക്തി ശുചിത്വം അറിയാത്തവരിലേക്ക് എത്തിക്കുക വഴി നമുക്ക് രോഗങ്ങളെ തടയാം.

അനഘ ടി
2 A ജി.എൽ.പി.എസ്_പെരിമ്പടാരി
മണ്ണാർക്കാട് ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം