ശാസ്ത്ര ബോധമുള്ള ഒരു തലമുറയെ  വാർത്തെടുക്കുക എന്ന പ്രാഥമിക ലക്ഷ്യത്തോടെ  പ്രവർത്തിക്കുന്ന ഒരു സയൻസ് ക്ലബ് ഈ സ്കൂളിൽ പ്രവർത്തിച്ചു വരുന്നു .

ലക്ഷ്യങ്ങൾ

  • കുട്ടികളിൽ ശാസ്ത്ര ബോധം വളർത്തുന്നു
  • പരീക്ഷണ നിരീക്ഷണങ്ങളിലൂടെ ശാസ്ത്രം രസകരമാക്കുന്നു
  • നിർമാണ പ്രവർത്തങ്ങളിൽ ഏർപ്പെടാനുള്ള താല്പര്യം വർധിപ്പിക്കുന്നു

പ്രവർത്തനങ്ങൾ

  • ശാസ്ത്രമേളകളിൽ കുട്ടികളുടെ പങ്കാളിത്തം ഉറപ്പുവരുത്തുന്നു
  • ശാസ്ത്രവുമായി ബന്ധപ്പെട്ട ശേഖരണങ്ങൾ , ലഘു പ്രോജെക്ട്കൾ എന്നിവ ചെയ്യുന്നു
  • ശാസ്ത്രവുമായി ബന്ധപ്പെട്ട ദിനാചരണങ്ങലുമായി ബന്ധപ്പെട്ട പതിപ്പുകൾ ,ക്വിസ് മത്സരങ്ങൾ എന്നിവയിൽ ഏർപ്പെടുന്നു .