സോപ്പിട്ട് രക്ഷപ്പെടാം
വൈറസാണ് വൈറസ്
കൊറോണയെന്നൊരു വൈറസ്
വരാതെ നോക്കണം കൂട്ടുകാരെ
സോപ്പിട്ടു കൈകൾ കഴുകണം
നല്ല കുട്ടിയായി കുളിച്ചീടണം
അല്ലെങ്കിൽ കൊറോണ ബാധിക്കും
അമ്മയും അച്ഛനും പറയുന്നത്
അനുസരിക്കണം കൂട്ടുകാരെ
വീട്ടിൽ തന്നെ ഇരുന്നീടേണം
രോഗം വരാതെ സൂക്ഷിക്കണം
വീട്ടിൽ ഇരുന്നു കളിക്കാം വീട്ടിൽ ഇരുന്നു പഠിക്കാം
ഭയമല്ലാ വേണ്ടത് ,ജാഗ്രതയാണ് വേണ്ടത്
വൈറസാണ് വൈറസ്
കൊറോണയെന്നൊരു വൈറസ്
വരാതെ നോക്കണം കൂട്ടുകാരെ
ഒന്നായി നമുക്കു പോരാടാം
ഒന്നിച്ചു നിന്ന് പോരാടാം