ലോക്ക് ഡൌൺ കൊറോണ വന്നതറിഞ്ഞില്ലേ? പള്ളിക്കൂടമടച്ചില്ലേ ? നാടും വീടും ഭീതിപരത്തി കൊറോണ വന്നതറിഞ്ഞില്ലേ? കൈകൾ നന്നായ് കഴുകീടാം വായും മൂക്കും മൂടിടാം. വാതിലടച്ചു വീട്ടിനകത്തു - ഇരുന്നു നാളുകൾ നീക്കിടാം. ലോക്ക് ഡൌൺ ആയതറിഞ്ഞില്ലേ? വെളിയിലിറങ്ങി നടക്കല്ലേ, പോലീസ് മാമൻ വടിയുമെടുത്ത് നിൽപ്പുണ്ടവിടെ സൂക്ഷിച്ചോ.
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത